സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാന്നാർ പാവുക്കര ഹരിജൻ വെൽഫയർ എൽ  പി സ്കൂൾ 1944 ൽ സ്ഥാപിതമായി. മനോഹരമായ വയലേലകൾക്കു നടുവിലായി നിലകൊള്ളുന്ന ഈ സരസ്വതീ ക്ഷേത്രം ഈ നാടിന്റെ അഭിമാനമാണ്