സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1925 ൽ സ്ഥാപിച്ചതാണ് എടയൂർ ഹിന്ദു എൽ പി സ്കൂൾ 'മൂത്ത മല പുരുഷോത്തമൻ നമ്പൂതിരിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.