എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്

2017- 2018 അക്കാദമിക വർഷത്തിലാണ് എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ സ്കൂളിൽ റെഡ് ക്രോസ് ആരംഭിച്ചത്. കുട്ടികളിൽ സേവന മനോഭാവവും ആതുര ശുശ്രൂഷയെക്കുറിച്ചുള്ള ധാരണയും വളർത്തുക എന്നതാണ് റെഡ്ക്രോസിന്റെ ഉദ്ദേശ്യം.നമ്മുടെ സ്കൂളിൽ നിന്നും നിരവധി ഭാവി വാഗ്ദാനങ്ങൾ പഠിച്ചിറങ്ങിക്കഴിഞ്ഞിരിക്കുന്നു. കടന്നുവരുന്ന പല സാഹചര്യങ്ങളിലും അവർ സഹായസന്നദ്ധരാണ്.  എല്ലാ വർഷവും 20 വിദ്യാർത്ഥിനികൾ റെഡ് ക്രോസ് സർട്ടിഫിക്കറ്റ്  നേടി വരുന്നു.