എച്ച്.എസ്.വലിയകുളം/അംഗീകാരങ്ങൾ
മലയാള ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച റവന്യൂ ജില്ലാതല ഉപന്യാസ രചന ഓൺലൈൻ മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആദിത് ദിനേശ് രണ്ടാംസ്ഥാനം നേടി.