കൊറോണയെ നമുക്ക് ഇല്ലതെയാക്കാം....
നമുക്കൊരുമിച്ചു
ഇല്ലാതെയാക്കാം....
ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിച്ചെടുക്കാം,....
ഭയമല്ല വേണ്ടത് കരുതലാണ്...
എവിടെ നിന്നു വന്നു എന്നറിയില്ലയെങ്കിലും
ലോകം മുഴുവൻ പടർന്നുപിടിച്ചു ...
കൊറോണക്കെതിരെ ഭയമല്ല വേണ്ടത് കരുതലാണ് ....
എല്ലായിടത്തും എത്തി ഈ മഹാമാരി
ദുരിതം വിതച്ചു ...
ലോകം മുഴുവനും...
കണ്ണിന് കാണാൻ കഴിയില്ല
എങ്കിലും ചെയ്യുന്നത് ഭയങ്കരം ...
നമുക്ക് വേണ്ടത്
ഒരുമയുടെ പ്രതിരോധം ...
എന്നാൽ കൂട്ടം കുടി നിൽക്കരുത്..
കൊറോണയെ നമുക്ക് ഇല്ലാതെയാക്കാം...
ഓർക്കണം നമ്മൾ ഒരിക്കൽ നിപ്പ എന്ന മാരിയെ തകർത്തത്
അതുപോലെ നമ്മൾ ഈ കൊറോണയെയും തകർത്തിടും
കൊറോണയെ നമുക്ക്
ഇല്ലാതെയാക്കാം
നമുക്ക് ഒരുമിച്ചു
ഇല്ലാതെയാക്കാം....
ഇല്ലാതെയാക്കാം.....