കൊറോണ എന്ന *മഹാമാരിയിപ്പോൾ
ഭീകരനായ് ഇന്ന് ലോകത്തിൽ വസിക്കുന്നു
ലോകം മുഴുവൻ വിറപ്പിച്ചവൻ
അതിവേഗ० പടരുന്നു മാനവരിൽ
ഉലകത്തിൽ മാനുഷർ പകച്ചു നിന്നിടുമ്പോൾ,
വിരസത ഒട്ടു० കാണിക്കാതെയവൻ
വിലസുന്നു.... ലോകത്തിൽ - ധീരനായ്.
ധനികനും ദരിദ്രനു० ഭയക്കുന്നു.
അതിവേഗ० പടരുന്നു കാട്ടുതീയായ്.
ധീരരായ് നിന്നിടുന്ന മാനവരെല്ലാരു०
ഓടാൻ തുനിയുന്നു ഭീരുക്കളായ്
എല്ലായിടത്തും അവനെത്തി ദുരിത०
വിതക്കുന്നു
മരണം വിതക്കുന്നു
ഈ മഹാമാരിയെ നമുക്ക് തടുക്കാം
ധീരതയോടെ
നേരിടാ०
നല്ലൊരു നാളേയ്ക്കായി പ്രാർത്ഥിച്ചിടാം..