ആലപ്പുഴ ജില്ലയിൽചേർത്തല വിദ്യാഭ്യാസജില്ല തുറവൂർസബ്‌ജില്ലയിൽ ജില്ലയിൽ പെരുമ്പളം പഞ്ചായത്ത് സ്‌ഥിതിചെയ്യുന്ന ഒരു

പൊതു വിദ്യാലയമാണ് ഗവ: എൽ പി എസ് പെരുമ്പളം

പ്രകൃതിസൗന്ദര്യം ഒരു വലിയ തുരുത്തില് ഊറി കൂടിയാൽ എങ്ങനെ ഇരിക്കും സംശയിക്കേണ്ട, അത് പെരുമ്പളം ദ്വീപ് തന്നെ ആയിരിക്കും.