എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

കൊറോണയെ തുരത്താം

കൊറോണയെ തുരത്താം നാട്ടിൽനിന്നും
ജാഗ്രത പുലർത്താം നാടിനു വേണ്ടി
ലോക്ക് ഡൗണിൽ പങ്കുചേരാം
നാടുചുറ്റി നടന്നിടാതെ
വീട്ടിൽ തന്നെ ഇരുന്നിടേണം
 പഠിച്ചു കളിച്ചു നടന്നിടാം
 കളികൾ വീട്ടിൽതന്നെയാക്കാം
 ലോകത്തെ രക്ഷിക്കാം ജാഗ്രതയോടെ
 വ്യക്തി ശുചിത്വം പാലിക്കാം
 ജാഗ്രതയോടെ തുരത്തിടാം
കൊറോണ എന്ന മഹാമാരിയെ
 ധൈര്യത്തോടെ മുന്നേറാം
 ജാഗ്രതയോടെ മുന്നേറാം
 ജാഗ്രതയോടെ മുന്നേറുമ്പോൾ കൈ കഴുകാനും മറക്കരുതേ

 

അനീഷ തോമസ്
7എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത