എച്ച്.എഫ്.എച്ച് .എസ്/മാനേജ്‍മെന്റ്

റവ.ഫാ. ജോസഫ് വർഗ്ഗീസ്.

co. manager

താമരശ്ശേരി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് സ്കൂളിനെ നയിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോസഫ് വർഗ്ഗീസ് ആണ്.സ്കൂളിന്റെ സർവ്വതോമുഖമായ പുരോഗതി ലക്ഷ്യമാക്കി ,വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനങ്ങളും അദ്ദേഹം നൽകുന്നു.

ഇപ്പോഴത്തെ സാരഥികൾ

ശ്രീ. ഇ.ജെ. തങ്കച്ചൻ(HM) 

 

പ്രിൻസിപ്പാൾ - ശ്രീ.ബോബി ജോർജ്ജ്