ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന ഭീകരനെ നമുക്ക് നേരിടാം പേടിയല്ലവേണ്ടത് പ്രതിരോധമാണ് വേണ്ടത് ഒഴിവാക്കാം നമുക്ക് സ്നേഹസ്പർശം ഒഴിവാക്കാം നമുക്ക് ഹസ്തദാനം പരിഭവിക്കേണ്ട പിണങ്ങേണ്ട ജാഗ്രതയും ശുചിത്വവുമാണ് വേണ്ടത് ലോകനന്മയ്ക്കുവേണ്ടി.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത