കഴുകിടാം കൈകളെ, കഴുകിടാം മനസിനെ. മായ്ച്ചിടാം അണുക്കളെ, മറികടക്കാൻ വ്യാധിയെ. തുടങ്ങിടാം കരുതലായ്, ശുചിത്വമാണ് ഉപശാന്തി. വൃത്തിയാക്കു ചുറ്റുപാടും, തുടച്ചു നീക്കാം വ്യാധിയെ. ഒരേ മനം ഒരേ ബലം തുടങ്ങിടാം നല്ല ശീലം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത