വിദ്യാരംഗം

വിദ്യാലയത്തിലെ കലാ സാഹിത്യ പ്രവർത്തനങ്ങളെല്ലാം ഇതിന്റെ നേതൃത്വത്തിലാണ് നടത്താറുള്ളത്.കുട്ടികൾക്കായി പാവ നാടകം ശില്പശാല നൽകി.വായന ദിനം ,വായന വാരം ,പ്രഭാഷണം ,ചുമർ പത്രിക ,പുസ്തക പ്രദർശനം ,ബഷീർ ദിനം ,ഭാഷ വാങ്മയ പ്രതിഭ പരീക്ഷ ,നാടൻപാട്ട് ,കഥയരങ്ങ് എന്നിവ സംഘടിപ്പിച്ചു.