വുഹാനിൽ നിന്ന് വന്ന ഭീകരൻ
ലോകം മുഴുവൻ കീഴടക്കി വാഴും ഭീകരൻ
കരുതലോടെ നീങ്ങിടാം
ഒരുമയോടെ പൊരുത്തിടാം
തുരത്തിടാം നമ്മുക്കവനെ
ഈ കൊച്ചു കേരളത്തിൽ നിന്ന്
ഈ കൊച്ചു കേരളത്തിൽ നിന്ന്
കരുതലാണ് കാവൽ
പൊരുതലാണ് വിജയം
കഴുക്കിടാം കൈകൾ
ധരിച്ചിടാം കവചം
ഇരുന്നിടാം വീടിനുള്ളിൽ
കരുതലോടെ ഇരുന്നിടാം
വേണ്ട വേണ്ട ഹസ്തദാനം
നൽകിടാം നമസ്തെ
തേടിടാം കൃപകയ്ക്കായി
ഈശ്വര കൃപകയ്ക്കായി