ഈ വിദ്യാലയത്തിൽ ഹൈടെക് സ്കൂളിൽ 40അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ഹിമ വിൻസൻറ് ശ്രീമാൻ സാബു വർഗീസ് എന്നി അദ്ധ്യാപകർക്കാണ് ഈ ക്ലബ്ബിന്റെ ചുമതല