2017 -2018  ലും 2019 -2020 ലും തുടർച്ചയായി അറബിക് കലോത്സവത്തിൽ ഓവർ ഓൾ കിരീടം നേടി.ഇത് സ്കൂളിന് കിട്ടിയ അംഗീകാരങ്ങളിൽ ഒന്നാണ് .