ലോകം മുഴുവൻ പടർന്നൊരു മാരിയെ കൈകൾ കഴുകിനാം നേരിടും വീട്ടിൽ ഇരിക്കണം കൂട്ടരെ, നാടീൻ നന്മക്കായി അകന്നു നാം ഇരിക്കണം കരുതലോടെ കാത്തിടാം കരുത്തിനാൽ ജയിച്ചിടാം നാളെയുടെ പുലരികളെ നിറപുഞ്ചിരിയോടെ വരവേറ്റിടാം
അനാമിക ആർ എസ്
3 C എം എം യു പി എസ്. പേരൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത