ലോക മിന്നാകെ
പടരുന്നു കോവിഡ്
ഒന്നായിരിക്കുവാൻ
അകലണം നാമിപ്പോൾ
രക്ഷക്കായ് ശുചിത്വത്തെ കൂടെ കൂട്ടീടേണം
നാളേക്കായ് വീട്ടിലിരിക്കേണം നാമിപ്പോൾ
പടരും മാരിക്ക് തടയായ്
മാറുവാൻ
പ്രാർത്ഥന മറക്കാതിരിക്കേണം
അതിജീവനത്തിനായ് സ്നേഹ ചങ്ങല മനസിലൊതുക്കാം നമുക്കിപ്പോൾ