സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25


ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ

 
ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ

(ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം)

 
ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ

കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആരോഗ്യ ബോധ്യവൽക്കരണ ക്യാമ്പയിൻ' 18ാം വാർഡ് മെമ്പർ ഹാജറ മൂന്നുമുറി പീടികയിൽ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും ഉറവിട നശീകരണവും നടത്തി. റജുല, ഷരീഫ്, ജുനൈദ്, ശ്രീന, ഷംസീറ, ജസ്ന, അംന, വൈഗ നേതൃത്വം നൽകി.കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആരോഗ്യ ബോധ്യവൽക്കരണ ക്യാമ്പയിൻ' 18ാം വാർഡ് മെമ്പർ ഹാജറ മൂന്നുമുറി പീടികയിൽ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും ഉറവിട നശീകരണവും നടത്തി. റജുല, ഷരീഫ്, ജുനൈദ്, ശ്രീന, ഷംസീറ, ജസ്ന, അംന, വൈഗ നേതൃത്വം നൽകി.

പ്രകൃതിയെ തൊട്ടറിയാം...

(ആഗസ്റ്റ് 19 ഫോട്ടോഗ്രഫി ദിനം)

 
പ്രകൃതിയെ തൊട്ടറിയാം...

മയ്യന്നൂർ: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് മയ്യന്നൂർ എം.സി.എം.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി ദിനം ആചരിച്ചു. 'പ്രകൃതിയെ തൊട്ടറിയാം' എന്ന പേരിൽ വിദ്യാർഥികൾക്ക് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എ.സി. ഹാജറ ഉദ്ഘാടനം ചെയ്തു. കുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഏറെ ആകർഷകമായിരുന്നു. നമീർ അനസ്, ഫജ് വ ഫാത്തിമ ഒന്നാം സ്ഥാനവും പുണ്യ, അദ്നാൻ കുഞ്ഞബ്ദുള്ള രണ്ടാം സ്ഥാനവും ആൻവിൻ വിജീഷ്, മുഹമ്മദ് ഷാഫി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീഡ് ക്ലബ് കൺവീനർ പുണ്യ നേതൃത്വം നൽകി.