ശീലങ്ങൾ

ഒരാൾ സ്വന്തം ആരോഗ്യം കാത്തുസൂഷിക്കുന്നതിനായ് അനുഷ്ഠിക്കേണ്ട ശീലങ്ങൾ ആണ് വ്യക്തിശുചിത്വങ്ങൾ......

  • ദിവസവും രണ്ടുനേരം പല്ലുതേക്കുക
  • ആഹാരം കഴിക്കുന്നതിനു മുന്പും പിന്പും കൈയും വായും നന്നായി കഴുകുക
  • ശൗചത്തിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
  • പാകം ചെയ്ത ആഹാരം അടച്ചു സൂക്ഷിക്കുക
  • നഖങ്ങൾ വെട്ടി വിരലുകൾ വൃത്തിയായി സൂക്ഷിക്കുക
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

സുജി എസ്
4 A എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം