പടരും പ്രപഞ്ചമെങ്ങും കാട്ടു- തീ എന്ന പോലെ രോഗം മനുഷ്യനെ കൊന്നൊടുക്കും മഹാമാരിതൻ കാരണം മനുഷ്യരാണെന്നു ഓർക്കുക കൂട്ടരേ, വിറങ്ങലിച്ചിരിക്കുമെൻ ലോകത്തെ മരണപ്പെടുത്തുമോ ഈ രോഗം?
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത