എം.റ്റി. എൽ .പി. എസ്. പൂവൻപാറ/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വീടൊരു വിദ്യാലയം
- ഡാൻസ് പരിശീലനം
പ്രവർത്തനങ്ങൾ: 2020-21
ഇംഗ്ലീഷ് ഫെസ്റ്റ്
2021-22
പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേഷാനോത്സവം ഓഫ്‌ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി വീടൊരു വിദ്യാലയം -
- വീടൊരു ലൈബ്രറി
വേർഡ് ഓഫ് ദി ഡേ