എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പൊരുതാം നമുക്ക്

പൊരുതാം നമുക്ക്

നാട്ടിലിറങ്ങാതെ നഗരങ്ങൾ കാണാതെ വീട്ടിലിരിക്കണം നമ്മളെല്ലാം
കടകൾ തുറക്കാതെ ബസ്സുകൾ ഓടാതെ
വീട്ടിലിരിപ്പല്ലേ നമ്മളെല്ലാം
ഇടയ്ക്കിടെ കൈയ്യുകൾ സോപ്പിട്ടു കഴുകിയും ഹസ്തദാനങ്ങൾ ഒഴിവാക്കിയും
മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ
സാമൂഹിക ' അകലം പാലിക്കണം
നമുക്കായി പൊരുതും മാലാഖമാരും
നിയമപാലകരും
അവർക്കായി മനസ്സോടെ അർപ്പിക്കാം ആദരം...
ഗൃഹവാസ നാളുകൾ ശക്തിയേകും നമ്മിൽ
പ്രതിരോധ നാമ്പുകൾ തളിരിടുന്നു.
പൊരുതുക പൊരുതുക ശക്തിയോടെ
പൊരുതുക നമ്മളീ കോവിഡിനെ..........

അനാമിക എസ്സ്
6 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത