വിടരുന്ന മൊട്ടുകൾ ഞങ്ങൾ ഞങ്ങൾ അടരാതെ നോക്കണം നിങ്ങൾ വിജനമാം വീഥിയിൽ ഒറ്റക്ക് നിൽക്കാൻ ഭയമാണ് ഞങ്ങൾക്ക് ഓർക്കണം നിങ്ങൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത