എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള/സൗകര്യങ്ങൾ
ഏതാണ്ട് 15 സെന്റ് സ്ഥലത്തിൽ വരാന്തയോട് കൂടി പ്രീ പ്രൈമറി ഉൾപ്പടെ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉൾപ്പടെയുള്ള മനോഹരമായ സ്കൂളാണിത്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് തറയോട് പാകിയ ചെറിയൊരു മുറ്റവും അതിനോട് ചേർന്ന് തന്നെ കിണറും,പാചകപ്പുരയും നില്കുന്നു.കൂട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും വെള്ളം ശുദ്ധീകരിക്കാനായി വാട്ടർ പ്യുരിഫയറും ഉണ്ട്.2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച് എല്ലാ ഭൗതീക സാഹചര്യങ്ങളോടുകൂടി വിദ്യാലയം ഇന്നും അതിമനോഹരമായി നിലനിൽക്കുന്നു.
- ലൈബ്രറി
- ഓഡിയോ /വിഷ്വൽ സൗകര്യങ്ങൾ
- പ്രൊജക്ടർ
- ലാപ്ടോപ്പ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം