ശുചിത്വമൊരുക്കാം കൂട്ടരേ... മനസ്സൊരുക്കാം കൂട്ടരേ.. കൈകൾ നന്നായ് വൃത്തിയാക്കി കൊറോണയകറ്റാം കൂട്ടരേ.... നിപയെ ഓടിച്ച നാടിത് പ്രളയത്തെ നേരിട്ട നാടിത് പരിസരങ്ങൾ വൃത്തിയാക്കി രോഗമകറ്റാം കൂട്ടരേ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത