2022-23 വരെ2023-242024-25


മാത്‍സ് ക്ലബ്ബ്

6 ജൂൺ 2022 മാത്‍സ് ക്ലബ് രുഭീകരിച്ചു. അന്ന് തന്നെ സെക്രട്ടറി , ജോയിന്റ് സെക്രട്ടറി , വൈസ് പ്രസിഡന്റ് , പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു.

ഗണിത ശാസ്ത്രത്ത മേഖലയിൽ കുട്ടികളുടെ കഴിവ് മികച്ചതായിരുന്നു. ഓരോ ക്ലാസ്സിൽ നിന്നും 3 വിദ്യാർത്ഥികൾ വീതം  മാത്‍സ് ക്ലബ്ബിൽ അംഗമായി .

പ്രോഗ്രാംസ് :

- മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് നടത്തി

  ക്വിസ് കോമ്പറ്റിഷൻ ക്ലാസ് തലം, സ്കൂൾ തലം,സബ്‌ജില്ലാ തലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി നടത്തി.

- മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പസിൽ, ഗെയിം, ജോമെട്രിക്കൽ ചാർട്ട് , നമ്പർ ചാർട്ട് എന്നീ ഇനങ്ങളുടെ കോമ്പറ്റിഷൻ നടത്തി അത് പ്രദർശനവും നടത്തി. ഈ പ്രവർത്തനങ്ങളിൽ നിന്ന് കണ്ടത്തിയ കുട്ടികളെ മാത്‍സ് ഫെയർ കോംപെറ്റീഷനിൽ പങ്കെടുപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്ന് എല്ലാ 11 ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്കരാചാര്യ സെമിനാറിലും സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ പങ്കെടിപ്പിച്ചു