എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/പ്രവർത്തനങ്ങൾ ഫെബ്രുവരി 2022-

19/02/2022

Endowment 2022

2019, 2020,വർഷങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.



22/02/2022

ലോകമാതൃഭാഷദിനം ആചരിച്ചു

ലോകമാതൃഭാഷദിനം മികവാർന്നതരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ആചരിച്ചു.