എം ജി എച്ച് എസ് എസ്‌ തുമ്പമൺ സ്കൂളിൽ നിരവധി അക്കാഡമികവും കലാപരമായും വിജ്ഞാനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .അതിൽ പ്രധാനപ്പെട്ടതാണ് വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്   

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ