എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/ക
ക
കള്ളാസ് - കടലാസ്
കേക്ക് - കേൾക്കുക
കൊമ്പാസ് - ഗമ
കുളിച്ചേച്ചും - കുളികഴിഞ്ഞ്
കൊച്ച് - കുട്ടി
കേറുക - കയറുക
കേറ്റം - കയറ്റം
കൊറെ - ഒത്തിരി
കേപ്പിച്ചു - കേൾപ്പിക്കുക
കള്ളാസ് - കടലാസ്
കേക്ക് - കേൾക്കുക
കൊമ്പാസ് - ഗമ
കുളിച്ചേച്ചും - കുളികഴിഞ്ഞ്
കൊച്ച് - കുട്ടി
കേറുക - കയറുക
കേറ്റം - കയറ്റം
കൊറെ - ഒത്തിരി
കേപ്പിച്ചു - കേൾപ്പിക്കുക