• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
LK Award 2025 float ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி


എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം‌-17

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< എം.എ.ഐ.എച്ച്.എസ് മുരിക്കടി

വിദ്യാരംഗം‌

കുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്തത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കൺവീനറായ സി.കെ. ജയശ്രീ(എച്ച്.എസ്.എ) ആണ്. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഇവിടെ അവതരിപ്പിക്കുന്നു.


സന്ധ്യ പൂക്കുന്നു-------കവിത
........................രചന : അശ്വതി. പി. എസ് ​​X B

പക്ഷികൾ കൂടണയും നേരം
സന്ധ്യ സിന്ദൂരം ചാർത്തിടും നേരം
കടലും കായലും സംഗമിക്കും
ദിക്കിൽ സന്ധ്യയുടെ തിളക്കം

ചന്ദനമരങ്ങളിൽ പുൽകി സുഗന്ധം
പരത്തുവാൻ കാറ്റെത്തെവെ
മേഘങ്ങൾ തൂവൽ കണക്കെ
പാഞ്ഞങ്ങൊഴുകവെ

ഇരുട്ടിനെ അകറ്റുവാൻ
മിന്നാനിനുങ്ങും ത്വരയാർന്നിരിക്കെ
പുഴകൾ സന്ധ്യാകീർത്തനങ്ങൾ-
പ്പാടി സംഗമിച്ചൊഴുകവെ
കുയിലുകളുടെ നാദം എന്നപോലെ

നീലചന്ദ്രൻ വരാനൊരുങ്ങുന്നിതാ
നിശാഗന്ധികൾ പൂക്കാനൊരുങ്ങുന്നിതാ
താരപ്പൂക്കൾ മിന്നിത്തുടങ്ങുന്നിതാ
തളിരിലകൾ മയങ്ങാൻതുടങ്ങുന്നിതാ

സന്ധ്യ പൂത്തുനിൽക്കുന്നിതാ...................

"https://schoolwiki.in/index.php?title=എം.എ.ഐ.എച്ച്.എസ്_മുരിക്കടി/വിദ്യാരംഗം‌-17&oldid=551255" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 10 സെപ്റ്റംബർ 2018, സമയം: 23:12

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 23:12, 10 സെപ്റ്റംബർ 2018.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 102 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്