എന്തു മനോഹരമെൻറെ നാട് മലിനമാം ജലമില്ല വായുമില്ല പ്രകൃതിരമണീയമായ നാട് മനുഷ്യകരങ്ങളാൽ നശിച്ചിരുന്ന ഭൂമി സന്തോഷിക്കും നല്ലകാലം ഇന്ന് പ്രകൃതിയെ കൊന്നു തീർക്കാൻ മനുഷ്യരിറങ്ങാത്ത നല്ലകാലം മനുഷ്യൻ ഭയന്നിടും കൊറോണകാലം പ്രകൃതി പ്രതീക്ഷിച്ച നല്ലകാലം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത