സ്കൂളിൽ   ധാരാളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത് റൂം ആണ് ലൈബ്രറി ആയി ഉപയോഗിക്കുന്നത്.ഒരു പൂർവ വിദ്യാർത്ഥിയുടെ സ്മരണയിൽ   സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയത്

19875.library