നമ്മുടെ നാട്ടിലുമെത്തികൊ റോണ വൈറസ്.
നമ്മൾ എല്ലാവരും മാസ്ക് ധരിക്കേണം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിടേണം.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചിടേണം .
സാമൂഹിക അകലം പാലിക്കാൻ നമ്മൾ എല്ലാം ശ്രദ്ധിക്കണം.
നമ്മൾക്ക് കൊറോണയെ പിടിച്ചുകെട്ടുവാൻ പുറത്തിറങ്ങാതെ നോക്കണം.
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ നമ്മൾ അനുസരിച്ചിടേണം.
കൊറോണ ആർക്കും വരാം എല്ലാവരും ഇത് ഓർത്തിടേണം .
തുരത്തിടേണം ഈ കൊറോണയെ നമ്മൾ.
അതിജീവിക്കും ഈ മഹാമാരിയെ നമ്മൾ.