പതിമൂന്നര സെന്റ് സ്ഥലത്തു ഉറപ്പുള്ളതും സ്ഥിരമായതുമായ ഓടിട്ട കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും ഓഫീസു മുറിയുമുണ്ട് . വൈദുതി സൗകര്യമുണ്ട് . ക്ലാസ്സിൽ ഫാനുണ്ട് . കമ്പ്യൂട്ടർ പഠനസൗകര്യം , ലൈബ്രറി എന്നിവയും ആവശ്യമായ ശുചിമുറികൾ, പാചകപ്പുര , കളിസ്ഥലം എന്നിവയുമുണ്ട് .