ഈ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സീഡ് പ്രവത്തനങ്ങൾ നടക്കുന്നത്.മികച്ച സീഡ് വിദ്യാലയം എന്ന പുരസ്‌കാരം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ പ്രവത്തങ്ങൾക്ക് പട്ടികജാതി വകുപ്പിന്റെ പിന്തുണയും ഉണ്ട്.