കുട്ടികളിൽ ഗണിതം എന്ന വിഷയത്തോട് താല്പര്യം വളർത്താൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ" മഞ്ചാടി" എന്ന പ്രോഗ്രാം നടത്തുന്നു. ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ഭംഗിയായി നടക്കുന്നു.