എംടിഡിഎംഎച്ച് തൊണ്ടർനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
വിനയം, അച്ചടക്കം, വിവേകം, ധൈര്യം, കാര്യക്ഷമത ഇതെല്ലാം നമ്മൾ ഓരോരുത്തരും കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളാണ്. ഈ മൂല്യങ്ങളെല്ലാം ചെറുപ്പത്തിലെ ശീലിക്കേണ്ടതാണ്. ഭാവി പൗരന്മാർ എന്ന നിലയിൽ ആരോഗ്യപരവും സജീവവുമായ ഒരു ജനാധിപത്യ സമൂഹത്തിലേക്ക് വിദ്യാർഥികളെ എത്തിക്കുവാൻ കേരള ഗവൺമെന്റിന്റെ ദീർഘദൃഷ്ടിയോടെ കൂടെയുള്ള സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
![](/images/thumb/2/2e/WhatsApp_Image_2022-02-01_at_12.17.54_PM_%281%29.jpg/300px-WhatsApp_Image_2022-02-01_at_12.17.54_PM_%281%29.jpg)
![](/images/thumb/f/fb/WhatsApp_Image_2022-02-01_at_12.17.54_PM.jpg/300px-WhatsApp_Image_2022-02-01_at_12.17.54_PM.jpg)
![](/images/thumb/2/23/WhatsApp_Image_2022-02-01_at_12.17.52_PM_%281%29.jpg/300px-WhatsApp_Image_2022-02-01_at_12.17.52_PM_%281%29.jpg)
2020 - 2021 വർഷം പുതുതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റസ് പോലീസ് കൗൺസിലിന്റെ പ്രവർത്തനം സി പി ഓ . ശ്രീ അനൂപ് എ സി യുടെയും എ സി പി ഓ ശ്രീമതി ബിന്ദുമോൾ പത്രോസിന്റെയും നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നു പോകുന്നു.