ഉറുദുക്ലബ്ബ്
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദു വിഷയം പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉറുദു ക്ലബ് പ്രവർത്തിച്ചുവരുന്നു.
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
- ഉർദു ഡേ
- ഉറുദു അസംബ്ലി.
- ഉർദു ടാലെന്റ്റ് ടെസ്റ്റ് പരിശീലനം
- ദിനാചരണങ്ങൾ
- കൈഎഴുത്ത്
- കവിത
- ടാലെന്റ്റ് പോസ്റ്റർ പ്രദർശനം