St.maryslpspullichira
26 സെപ്റ്റംബർ 2020 ചേർന്നു
കുഞ്ഞു വിദ്യാലയവും പ്രവർത്തനങ്ങളും, ശിശു സൗഹൃദപരമായ അന്തരീക്ഷത്തിലാണ് നമ്മൾ അക്കാദമിക പ്രവർത്തനങ്ങളും ദിനാചരണങ്ങളും ഒക്കെ സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള അതിഥികളാണ് നമ്മുടെ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എത്തുന്നത്.