Shajinss
17 ഏപ്രിൽ 2024 ചേർന്നു
SHAJIN S S
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശി. 2024 ജനുവരി ഒന്നിന് ഗവൺമെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങലിൽ നാച്ചുറൽ സയൻസ് അധ്യാപകനായി സർക്കാർ സേവനത്തിൽ പ്രവേശിച്ചു. ഇപ്പോൾ ഗവൺമെന്റ് എച്ച് എസ് നഗരൂർ നെടുംപറമ്പ് സ്കൂളിൽ ജോലി ചെയ്യുന്നു.