Glpsputhuppady
21 ജനുവരി 2017 ചേർന്നു
സാധാരണക്കാരും സാധുക്കളും തിങ്ങിപാര്‍ത്തിരുന്ന ഒരുപ്രദേശമാണ് പുതുപ്പാടി.സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂര്വ്വപിതാക്കന്മാര്. അവരുടെ ത്യാഗോജ്ജലമായപ്രവര്‍ത്തനത്തിന്റെ പൂര്‍ത്തികരണമായിരുന്നു 1913 ല്‍ സ്ഥാപിതമായി ഈ വിദ്യാലയം .