സേതുസീതാറാം എ.എൽ.പി. സ്കൂൾ അധ്യാപകൻ. എഡ്യുക്കേഷണൽ ടെക്നോളജിയിൽ റിസർച്ച് നടത്തുന്നതൊടൊപ്പം എഡ്യുക്കേഷണൽ ടെക്നോളജി രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. നിലവിൽ കോഴിക്കോട് ജില്ലാ ഇ.ടി. ക്ലബ് കൺവീനർ ആണ്. രണ്ടായിരത്തി പതിനാറിൽ തയ്യാറാക്കിയ കാൻഡി കിഡ്സ് എന്ന എഡ്യൂക്കേഷൻ സോഫ്റ്റ് വെയർ ഒന്നാംക്ലാസ് വിദ്യാർത്ഥികൾക്ക് ഭാഷാപഠനത്തിനാവശ്യമായ ഒട്ടേറെ ഡിജിറ്റൽ ഗെയിമുകൾ ഉൾക്കൊള്ളുന്നതാണ്. എസ്.ഇ.ആർ.ടി. & എസ്.എസ്.കെ. എന്നിവയിലെ ഡിജിറ്റൽ മെറ്റീരിയൽ നിർമ്മാണത്തിൻറെ ടീമിൽ ഉൾപ്പെടുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Basheer_Narikkuni&oldid=1880795" എന്ന താളിൽനിന്ന് ശേഖരിച്ചത്