അഖില് അപ്രേം, എറണാകുളം ജില്ലയിലെ അങകാമാലിയില് ,പിതാവ് അപ്രേമിന്റയും മാതാവ് റോസിലിയുടേയും മകനായി 1995 സെപ് 20ന് ജനിച്ചു .തറവാട്ടിലുണ്ടായ കുടുംബപ്രശ്നങ്ങൾ കാരണം മാതാപിതാക്കന്മാരോടൊപ്പം വട്ടപ്പറമ്പിലെ കുന്നപ്പിളളിശ്ശേരി എന്ന കൊച്ചുഗ്രാമത്തിലേകയ്ക്കു കുടികയറി താമസമാക്കി .ഇദ്ദഹത്തിന്ടെ പ്രാധമിക വിദ്യാഭ്യാസം ഗവ എല് പി സ്കൂൾ മള്ളുശ്ശരി,സെന്റ മേരീസ് യൂ പി എസ് മൂഴിക്കുളം എന്നീ വിദ്യാലയങ്ങളിലായിരുന്നു .ഗവ ഹയർ സെക്കണ്ടറി സ്കൂൾ പുളിയനത്തില് കൊമേഴ്സ് വിഷയമെടുത്ത് പഠിച്ചിട്ടുണ്ട് .സഹോദരന്റ പേര് അമൽ എന്നാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Akhilaprem&oldid=115751" എന്ന താളിൽനിന്ന് ശേഖരിച്ചത്