44362
1 ഫെബ്രുവരി 2022 ചേർന്നു
പ്രവേശനോത്സവം 2023-2024
ഗവൺമെന്റ് യു. പി. എസ്. കോട്ടൂർ സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെ ആഘോഷിച്ചു. പുതിയ വിദ്യാർത്ഥികൾ അക്ഷരദീപം തെളിച്ചു. പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും അവരെ സ്വീകരിച്ചു.ജനപ്രതിനിധികൾ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അദ്ധ്യാപകർ വിദ്യാർത്ഥികളെ പുതിയ ക്ലാസ്സുകളിലേക്ക് കൊണ്ടു പോയി.