നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമപൗരന്മാരാവുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ

നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോൽസവം

• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം

• കാർഷിക പ്രവർത്തനങ്ങൾ, ശുചീകരണപ്രവർത്തനങ്ങൾ

• ദിനാചരണങ്ങൾ

'പുരസ്കാരങ്ങൾ'

ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ 2012-13 അധ്യന വർഷം മുതൽ

തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു • 2012-13 ഗാന്ധി ആൽബം --- ഒന്നാം സ്ഥാനം

      ഗാന്ധി മാഗസിന്             ---  ഒന്നാം സ്ഥാനം

• 2013-14 ഗാന്ധിദർശൻ മികച്ച സ്കൂൾ --- രണ്ടാം സ്ഥാനം

                 ഗാന്ധി മാഗസിന്             ---  ഒന്നാം സ്ഥാനം
  • 2014- 2015
         ഗാന്ധി മാഗസിന്              --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം
         
         ഗാന്ധിദർശൻ മികച്ച സ്കൂൾ ---  രണ്ടാം സ്ഥാനം

• 2015-16 ഗാന്ധിദർശൻ മികച്ച സ്കൂൾ - തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം

       ഗാന്ധി ആൽബം     --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ   രണ്ടാം സ്ഥാനം
      ഗാന്ധി മാഗസിന്              --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം

"https://schoolwiki.in/index.php?title=ഉപയോക്താവ്:43014&oldid=2575268" എന്ന താളിൽനിന്ന് ശേഖരിച്ചത്