1932 കൊട്ടിലുങ്ങൽ ബാപ്പുസാഹിബിന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ എ. എം. എൽ. പി സ്കൂൾ താമലശ്ശേരി.താമലശ്ശേരിയെന്ന സുന്ദര ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂമികയിൽ നിർണ്ണായക പങ്ക് വഹിച്ച സ്ഥാപനം. ഉപരിപഠനത്തിന് സമയമോ സന്ദർഭമോ ഇല്ലാതിരുന്ന കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും,

ഭൂപരിഷ്ക്കരണ നിയമങ്ങളും ഗൾഫ് പ്രവാസികൾ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യവും നമ്മുടെ നാടിനെ സാമ്പത്തികമായി മുന്നേറാൻ സഹായിച്ചു. ഈ മുന്നേറ്റം വിദ്യാഭ്യാസ പുരേഗതിക്ക് കരുത്തായി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:19531&oldid=1888426" എന്ന താളിൽനിന്ന് ശേഖരിച്ചത്