18541
19 ജനുവരി 2017 ചേർന്നു
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 സ്ഥാപിതമായ താണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 92 ആൺകുട്ടികളും 112 പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു .ഒമ്പത് അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്കൂളിൽ ജോലി ചെയ്തുവരുന്നു