സെൻറ് റാഫെ ൽ എൽ പി എസ് പാലാരിവട്ടം
19 ജനുവരി 2017 ചേർന്നു
ആമുഖം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്ക്,ഇടപ്പള്ളി വില്ലജ്,പാലാരി വട്ടം തമ്മനം റോഡിൽ ഗതാഗത തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപം സെൻറ് റാഫെ ൽ എൽ പി എസ് സ്ഥിതി ചെയ്യുന്നു 1984 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗെവര്മെന്റ് അംഗീകൃത വിദ്യാലയ മാണിത് .