താങ്കള്‍ തയ്യാറാക്കിയ ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന് എന്ന സ്കൂള്‍ പേജില്‍ (അദ്ധ്യാപകരുടെ എണ്ണം) - 32 ല്‍ നിന്നും ലിങ്ക് നല്കിയത് ശ്രദ്ധിക്കുക. ദയവായി ആവശ്യമില്ലാതെ ലിങ്കുകള്‍ നല്കാതിരിക്കുക. നല്കുണം എങ്കില്‍ ഉപ താളുകളായി ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍ എന്ന പേരിലോ തയ്യാറാക്കാം.

ആശംസകളോടെ, ശബരിഷ്. 06:31, 2 ഡിസംബര്‍ 2009 (UTC)

Start a discussion with Tsnmhs

Start a discussion
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Tsnmhs&oldid=20873" എന്ന താളിൽനിന്ന് ശേഖരിച്ചത്