Schoolwikihelpdesk (സംവാദം) 16:49, 19 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 16:49, 19 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ,

സ്കൂൾവിക്കി ആർക്കും തിരുത്താം, എന്നാൽ തിരുത്തുന്നതാര് എന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കണം. ഇതിനുവേണ്ടി, യൂസർ പേജിൽ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കണമെന്നും ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നും സംവാദം പേജിൽ മുൻപ് അറിയിച്ചിരുന്നു. ഇതുവരേയും വിവരങ്ങൾ ചേ‌ർത്തുകാണാത്തതിനാൽ, താങ്കളുടെ User ID ഒരു ചെറിയ കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ദീർഘകാലത്തേക്ക് തടയേണ്ടിവരും എന്നതും ശ്രദ്ധിക്കുക. ഇത് ഒരു ശിക്ഷയായി കാണരുത്, ഉപയോക്താവിനെ തിരിച്ചറിയുന്നതിനായുള്ള ഒരു സ്വാഭാവികനടപടി മാത്രമാണ്. സംവാദം താളിലെ മറ്റ് സന്ദേശങ്ങൾ ശ്രദ്ധിക്കുക. തടയൽ നീക്കി, സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുട‌രുന്നതിന് എത്രയും പെട്ടെന്ന് തന്നെ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 20:03, 19 ഫെബ്രുവരി 2024 (IST)

Start a discussion with 31464

Start a discussion
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:31464&oldid=2100751" എന്ന താളിൽനിന്ന് ശേഖരിച്ചത്